മുക്കം: ചേന്ദമംഗലൂർ ചേന്ദാംകുന്നത്ത് തയ്യിൽതൊടി ഖദീജ (69) നിര്യാതയായി. ഭർത്താവ്: അബ്ദുൽ വഹാബ്. മക്കൾ: മഹ്ബൂബ് (ഗൃഹം ടൈൽസ്, കോഴിക്കോട്), മഅ്റൂഫ് (ഇൻഫ്ര ടെലികോം, എറണാകുളം). മരുമക്കൾ: ഹസ്ന (കീഴുപറമ്പ്), ജസീദ (കീഴുപറമ്പ്). സഹോദരങ്ങൾ: ചാലിൽ മുഹമ്മദ്, പരേതരായ ചാലിൽ കോയാലി, ബിയ്യതിയ, ബിയ്യക്കുട്ടി നെല്ലിക്കാപറമ്പ്, ഉമ്മേര്യ കീഴുപറമ്പ്, പാത്തുമ്മ കീഴുപറമ്പ്, സൈനബ കക്കാട്.