പൂനത്ത്: കുന്നുമ്മൽ ലക്ഷ്മി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബാലൻ, സുരേന്ദ്രൻ, മല്ലിക, ശോഭന, ബിന്ദു. മരുമക്കൾ: ലോഹിദാക്ഷൻ, ശശി, മനോജ്, സത്യവതി, ജിഷ.