കിഴക്കുംമുറി: ചാലിൽതാഴം കോട്ടുകണ്ടിയിൽ താമസിക്കുന്ന തൃക്കൈ പറമ്പത്ത് മധുസൂദനക്കുറുപ്പ് (80) നിര്യാതനായി. ഭാര്യ: തെക്കേ എടപ്പാടംകണ്ടി ലീലാവതിയമ്മ. മക്കൾ: ലിതേഷ് (ടൈം പാലസ് പറമ്പിൽബസാർ ), ലിമേഷ് (മസ്കത്ത് ), ലിനേഷ് (ഇന്ത്യൻ നേവി ) മരുമക്കൾ: നിഷ, അതുല്യ. സഹോദരങ്ങൾ: ദിവാകരക്കുറുപ്പ്, ഭാരതിയമ്മ, ഹരിദാസൻ, പരേതരായ ജയദേവക്കുറുപ്പ്, രാധ, അശോകൻ. സഞ്ചയനം വ്യാഴാഴ്ച.