എളേറ്റിൽ: ചോലയിൽ തിയ്യക്കണ്ടിയിൽ അസ്മ ബീവി ഹജ്ജുമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ അബു മാസ്റ്റർ. മക്കൾ: അസ്ലം (മക്ക), അൻവർ, സക്കീന. മരുമക്കൾ: കോയാമുട്ടി മാസ്റ്റർ (മടവൂർ മുക്ക്), ഷറീജ (പുല്ലാളൂർ), ഷൈമ (ഓമശ്ശേരി). സഹോദരങ്ങൾ: സെയ്തൂട്ടി ഹാജി വെട്ടി ഒഴിഞ്ഞ തോട്ടം, മുഹമ്മദ്,കുഞ്ഞി മൊയ്തീൻ ( ബിച്ച്യോൻ ).