കുറ്റ്യാടി: വടയം പറമ്പത്ത് ലീല (70) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: നിഷില, നിജിത്ത്, നിജീഷ്. മരുമക്കൾ: അബിദ, പ്രകാശൻ. സഞ്ചയനം വ്യാഴാഴ്ച.