മുക്കം: പൊറ്റശ്ശേരി ചെറോട്ടീരി കൃഷ്ണൻകുട്ടി (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുനിൽ , സുധീഷ്ണ. മരുമക്കൾ: ഷീന, അശോകൻ. സഞ്ചയനം ബുധനാഴ്ച.