ചെറുവണ്ണൂർ: റഹ്മാൻ ബസാർ അയ്യപ്പൻകണ്ടി പറമ്പിൽ കാവുങ്ങൽ അബ്ദുൽ ലത്തീഫ് (70) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ആഷിഫ്, അൻഫാൽ, സുൽഫ. മരുമക്കൾ: ഹക്കീം, ഫാത്തിമ, ശബ്ന, സഹ്റ ബാനു.