മേപ്പയൂർ: ചങ്ങരംവെള്ളി വാര്യാംകണ്ടി അസൈനാരുടെ ഭാര്യ കോറോത്തിടത്തിൽ സുബൈദ (54) നിര്യാതയായി. മക്കൾ: ഷമീന, സ്വാലിഹ. മരുമക്കൾ: പി.വി. മുഹമ്മദ് (ഖത്തർ), ജസീർ(ഖത്തർ). സഹോദരങ്ങൾ: ഇബ്രാഹിം ചങ്ങരംവെള്ളി, അബ്ദുറഹീം(ഖത്തർ), പരേതയായ ജമീല.