വാണിമേൽ: ചേലമുക്കിലെ പരേതനായ പുനച്ചിയത്ത് അമ്മദിന്റെ ഭാര്യ കളരിച്ചാലിൽ സുലൈഖ (85) നിര്യാതയായി. മക്കൾ: മൂസ, അബ്ദുല്ല, സിദ്ദീഖ്, യൂസുഫ്, സുബൈർ. മരുമക്കൾ: സുലൈഖ, സലീന, ജമീല, സഫറീന.