കൂത്താളി: പുന്നോറത്ത് താമസിക്കുന്ന വണ്ണത്താങ്കണ്ടി കുഞ്ഞബ്ദുല്ല (80) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: കുഞ്ഞമ്മദ്, മൊയ്തു, റംല, നൗഷാദ്, റഫീഖ്. മരുമക്കൾ: റഹ്മത്ത്, താഹിറ, കരീം, തൻസീറ, ജസ്ന.