മാത്തറ: മാങ്കാവ് മേലേത്തൊടി കളത്തുംകണ്ടി സതീദേവി (79) മാത്തറയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ശിവദാസൻ നായർ. മക്കൾ: ദിനേശ്കുമാർ, ജയശ്രീ, ജ്യോതിശ്രീ. മരുമകൻ: കാഞ്ഞിരങ്ങാട്ട് ദിലീപൻ. സഹോദരങ്ങൾ: വിശ്വനാഥൻ, രാജു, അംബുജാക്ഷി, പരേതനായ സേതുമാധവൻ. സഞ്ചയനം ബുധനാഴ്ച.