പന്തീരാങ്കാവ്: പാറക്കുളം കക്കാട്ട് തറയിൽ ബാബു (64) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ബബീഷ്, ബബിഷ. മരുമകൻ: ഗോകുൽദാസ്. സഞ്ചയനം ബുധനാഴ്ച.