കുറ്റ്യാടി: തൊട്ടിൽപാലം മൂന്നാംകൈ പാരിക്കുന്നത്ത് പാത്തു (71) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. മൂസ. മക്കൾ: റസൽ (സെക്രട്ടറി, യു.എ.ഇ കെ.എം.സി.സി കാവിലുംപാറ പഞ്ചായത്ത്), റഫീഖ് (ഖത്തർ), സാറ, സുലൈഖ, നഫീസ, റംല, ജമീല. മരുമക്കൾ: ചാമക്കാലിൽ കുഞ്ഞമ്മദ് (മൂന്നാംകൈ), മുഹമ്മദ് (കുണ്ടുതോട്), അസീസ് (വില്യാപ്പള്ളി), കയപ്പക്കപ്പൊയിൽ കുഞ്ഞമ്മദ്, ഷഹാന (ചെറിയകുമ്പളം), മുബീന (കടിയങ്ങാട്), പരേതനായ ഖാദർ (കൂരാച്ചുണ്ട്). സഹോദരങ്ങൾ: മറിയം, പരേതയായ ബിയ്യാത്തു.