നാദാപുരം: പുറമേരിയിലെ കല്ലേരി പൊയിൽ ദേവി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: മനോഹരൻ, മോഹനൻ, ശ്രീനിവാസൻ, ശ്യാമള. മരുമക്കൾ: ശോഭ, ബിന്ദു, ശ്രീജ, ശശി.