കക്കോടി: മക്കട കോട്ടൂപ്പാടം പരേതനായ കരുവാടത്ത് കൃഷ്ണൻകുട്ടി നായരുടെ ഭാര്യ പത്മിനി അമ്മ (81) നിര്യാതയായി. മക്കൾ: സുജിത, സുനിൽ കുമാർ (ഷാജി), രജീഷ്. മരുമക്കൾ: ശശിധരൻ കിടാവ് എടക്കര, ബിന്ദു പനങ്ങാട്, സ്മിത ഗോവിന്ദപുരം. സഹോദരങ്ങൾ: അരവിന്ദാക്ഷൻ മേനോക്കി, പരേതനായ സോമസുന്ദരൻ മേനോക്കി. സഞ്ചയനം വ്യാഴാഴ്ച.