കൂടരഞ്ഞി: കരിങ്കുറ്റി കണിയാർകുടിയിൽ സജി (50) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അശ്വിൻ, അനുശ്രീ (അയർലൻഡ്).