കുന്ദമംഗലം: കളരിക്കണ്ടി കരിമ്പങ്ങല്‍ വിശാഖം ഉദയവർമന് (78) നിര്യാതനായി. ഭാര്യ: നളിനി. മക്കള്‍: നിജി (അധ്യാപിക ഇയ്യാട് യു.പി സ്കൂള്‍), നിജിത്ത് (ഇഖ്റ ഹോസ്പിറ്റല്‍). മരുമക്കള്‍: രൂപിഷ, പരേതനായ വിപിന്‍ ജിത്ത്. സഞ്ചയനം തിങ്കളാഴ്ച.