നാദാപുരം: ചേലക്കാട് മാച്ചുംതോട്ടത്തിൽ മറിയം ഹജ്ജുമ്മ (88 )നിര്യാതയായി. മക്കൾ: അഹമ്മദ്, കുഞ്ഞയിശ, സൈനബ. മരുക്കൾ: സൗദ, അമ്മദ്, പരേതനയായ അമ്മദ് കസ്തൂരിക്കുളം. സഹോദരങ്ങൾ: എം.ടി. കുഞ്ഞബ്ദുല്ല മുസ്ലിയാർ (ഖാദി, നരിപ്പറ്റ) പാത്തു, ഖദീജ.