മണ്ണൂർ: ആലിങ്ങൽ പരേതനായ കുന്നത്ത് ആംബ്രോസിന്റെ ഭാര്യ റീത്ത ആംബ്രോംസ്(72) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ബെന്നി, പരേതനായ സുഭാഷ്. സഹോദരങ്ങൾ: ബേബി, മേഴ്സി, പരേതരായ സെൻസോ, ലിസ്സി.