തോട്ടുമുക്കം: ഏറ്റുമാനൂക്കാരൻ സെബാസ്റ്റ്യൻ (കുട്ടപ്പൻ-76) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (മറ്റത്തിൽ കൂടരഞ്ഞി). മക്കൾ: സാജു, സജി, സിജോ, സിൽജി. മരുമക്കൾ: ജൈമോൾ ചെറിയനിരപ്പേൽ കൂടരത്തി, സ്വപ്ന മച്ചുഴിയിൽ കൂടരഞ്ഞി, ജിസ തറമുട്ടത്ത് കല്ലുരുട്ടി, ടോണി പൊന്നാമറ്റം കോടഞ്ചേരി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 4.30ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ.