രാമനാട്ടുകര: അങ്ങാടിയിലെ ശാസ്ത ഹോട്ടൽ ഉടമ മാരാത്ത് താഴം ശബരി ഇന്ത്യൻ ഗ്യാസ് ഗോഡൗണിനു സമീപം കുഴിപ്പള്ളി പെരായിക്കോട്ട് പുൽപറമ്പിൽ മാധവൻ (94) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ജ്യോതി, സജയൻ. മരുമക്കൾ: തോട്ടോളി മോഹനൻ(കടലുണ്ടി), പ്രസീന. സഹോദരങ്ങൾ: കൃഷ്ണൻ (പെരുമണ്ണ), ദമയന്തി, ലക്ഷ്മി, ദേവി, വസന്ത, പരേതരായ ഗോപാലൻ(ബേപ്പൂർ), രാമദാസൻ (താര സ്റ്റുഡിയോ രാമനാട്ടുകര). സംസ്കാരം: ഞായർ രാവിലെ 10ന് വീട്ടുവളപ്പിൽ.