കാക്കൂർ: പുന്നൂർ ചെറുപാലം പുതിയോട്ടിൽ കമലാക്ഷി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കട്ടാടശ്ശേരി രാഘവൻ നായർ. മക്കൾ: ജയരാജൻ (ആയുർവേദം, മാനന്തവാടി), രാജമണി. മരുമക്കൾ: ചന്ദ്രൻ (മറിവീട്ടിൽതാഴം), സംഗീത (പരപ്പിൽ). സഹോദരങ്ങൾ: ഭാസ്കരക്കുറുപ്പ് (റിട്ട. കെ.എസ്.ആർ.ടി.സി), പത്മാവതി അമ്മ (റിട്ട. ടീച്ചർ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.