ബാലുശ്ശേരി: കിനാലൂർ കച്ചേരിക്കണ്ടി സ്കൂളിന് സമീപം മഠത്തും കൊയിലോത്ത് വിലാസിനി അമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ കായപ്പൊയിൽ രാഘവൻ നായർ. മക്കൾ: രവിജ, രജില. മരുമക്കൾ: രാജൻ ചിറ്റൂർ (വെൽവിയ സ്റ്റുഡിയോ, നടുവണ്ണൂർ ), രമേശൻ (ബാലുശ്ശേരി).