പൂനൂർ: കാന്തപുരം എടക്കണ്ടി അഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ നാസർ (50) നിര്യാതനായി. മാതാവ്: പരേതയായ സൈനബ. ഭാര്യ: സമീറ കരിങ്കാളിമ്മൽ. മക്കൾ: ഹനാൻ മുഹമ്മദ് (വിദ്യാർഥി, ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ഹന്ന ഫാത്തിമ. മരുമകൻ: റാഷിദ് എളേറ്റിൽ വട്ടോളി (യു.എ.ഇ). സഹോദരങ്ങൾ: അബ്ദുസ്സമദ് (ഖത്തർ), ആയിഷ, മൈമൂന (തടായിൽ), സക്കീന (വെട്ടിഒഴിഞ്ഞതോട്ടം), റൈഹാന (ആനവാതിൽ).