എകരൂൽ: വെസ്റ്റ് വീര്യമ്പ്രം താഴത്തുവീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ശാരദ (65) നിര്യാതയായി. മക്കൾ: രാജേഷ്, ലിസ. മരുമക്കൾ: അനുപമ (എം.വി.ആർ കാൻസർ സെന്റർ), ദിനേശൻ (ചേലിയ). സഞ്ചയനം വ്യാഴാഴ്ച.