പേരാമ്പ്ര: ചെറുവണ്ണൂർ വളയിലോട്ട് കാവിന് സമീപം കിണറ്റുംകര ടി. നാരായണൻ (88) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബാബു (റിട്ട. ഇന്ത്യൻ നേവി), ഹേമലത (വടകര), സുരേഷ് (റിട്ട. ഇന്ത്യൻ നേവി), അനിത (കൂത്താളി). മരുമക്കൾ: എൻ.കെ. ബാലൻ (വടകര), ചന്ദ്രിക, കെ.സി. ദിവാകരൻ (കൂത്താളി), കെ.ഒ. ഷീജ (രജിസ്ട്രാർ ഓഫിസ് പയ്യോളി).