കിണാശ്ശേരി: പൊക്കുന്ന് യു.പി സ്കൂളിന് എതിർവശം കെ.പി ഹൗസിൽ പി.പി. ദിൽഷത്ത് (49) നിര്യാതയായി. വനിത ലീഗ് സൗത്ത് നിയോജക മണ്ഡലം മുൻ പ്രസിഡന്റായിരുന്നു. ഭർത്താവ്: മുഹമ്മദ് ഷാഫി (വാഴക്കുല വ്യാപാരി). മക്കൾ: ഷബ്ന, മുഹമ്മദ് സാദിൽ, മുഹമ്മദ് ഷെബിൻ. മരുമകൻ: ടി. ഫിറോസ്.