നന്മണ്ട: പന്ത്രണ്ടാം മൈൽ വളവ് മണലക്കോട്ട് പരേതനായ മൊയ്തുവിന്റെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: പരേതനായ മണലക്കോട്ട് ബഷീർ, ജമീല, റാബിയ. മരുമക്കൾ: ജമീല (നടുവണ്ണൂർ ), അബ്ദുറഹിമാൻ (കുട്ടമ്പൂർ), മുഹമ്മദ് എം.വി.പി (ചീക്കിലോട്)