കോഴിക്കോട്: ഗുരുവായൂരപ്പൻ കോളജ് കെമിസ്ട്രി വിഭാഗം മേധാവിയായിരുന്ന കാളൂർ റോഡ്, അനുപം വീട്ടിൽ പ്രഫ. ടി.വി. നാരായണൻ (77) നിര്യാതനായി. ഭാര്യ: വത്സല നാരായണൻ. മക്കൾ: അനൂപ് (സോഫ്റ്റ്വെയർ എൻജിനീയർ), ഡോ. അയന ദിലീപ്. മരുമക്കൾ: ഡോ. ദിലീപ് രവീന്ദ്രൻ, പൃഥ്വി അനൂപ്. സഞ്ചയനം ഞായറാഴ്ച.