വടകര: ചോറോട് ഈസ്റ്റ് മാങ്ങോട് മഹമൂദ് (79) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: അബൂബക്കർ, ശെരീഫ, ഷാഹിദ. മരുമക്കൾ: മജിദ്, റഫീഖ്, റഹിയാനത്ത്.