വാണിമേൽ: ചീക്കോന്നിലെ പരേതനായ കല്ലങ്കോട്ട് പര്യയുടെ ഭാര്യ തെക്കെ കേളോത്ത് മാമി (79) നിര്യാതയായി. മക്കൾ: അസ്മ, ലൈല ടീച്ചർ (ഹെഡ്മിസ്ട്രസ് എം.എൽ.പി. സ്കൂൾ ഭൂമിവാതുക്കൽ) മരുമക്കൾ: റശീദ് കളത്തിൽ (കുറ്റ്യാടി ), ഹാശിം ചാലു പറമ്പത്ത് (ഭൂമിവാതുക്കൽ ).