നടുവണ്ണൂർ: പരേതനായ ചെട്ടിയൂർ ഗോപാലൻ നായരുടെ ഭാര്യ കാവുന്തറയിലെ പുതിയേടത്ത് അമ്മാളു അമ്മ (93) നിര്യാതയായി. മക്കൾ: ഗോവിന്ദൻ നായർ (റിട്ട. മോട്ടോർ വാഹന വകുപ്പ്), ഗൗരി, ബാലാമണി, ഇന്ദിര, രാധ. മരുമക്കൾ: ജഗതി (റിട്ട. ടീച്ചർ, കാവുന്തറ എ.യു.പി.എസ്), മോഹനൻ (പിള്ളപ്പെരുവണ്ണ), പ്രഭാകരൻ, കുമാരൻ (കൊളത്തൂർ), ബാബു.