മൂഴിക്കൽ: വിരുപ്പിൽ വള്ളിയേക്കാട്ടിൽ ഹമീദ് പുതിയപാലം (76) നിര്യാതനായി. ഭാര്യ: ബിച്ചിപാത്തു. മകൻ: അഷ്റഫ്. മരുമകൾ: സുഹ്റാബി. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ കരീം, പ്യാരി, പരേതരായ അബ്ദുൽ റസാഖ്, അബ്ദുൽ സത്താർ, അബ്ദുൽ ഖാദർ, സുഹ്റ.