പേരാമ്പ്ര: ആവള ചാലിൽ കുഞ്ഞമ്മദ് (56) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ഷഫീഖ്, സഫീല. മരുമകൾ: ഫൈസൽ (കാക്കുനി), നുസൈബ.