പയ്യോളി: അയനിക്കാട് അറബിക് കോളജിന് സമീപം പാർവതിനിലയത്തിൽ താമസിക്കുന്ന സി.ടി. പ്രേമനാഥ് (75) നിര്യാതനായി. ഇരിങ്ങൽ ഗുരുപീഠം സ്ഥാപക പ്രസിഡന്ററായിയിരുന്നു. ഭാര്യ: ചന്ദ്രി. മക്കൾ: ദിലീപ്കുമാർ, റിനീഷ്. മരുമക്കൾ: അഖില, മിനിമോൾ. സഹോദരങ്ങൾ: സദാനന്ദൻ, സി.പി. രവീന്ദ്രൻ, സുരേഷ്, ബാബു, പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം ചൊവ്വാഴ്ച.