മുക്കം: വലിയപറമ്പ് എടത്തിൽ അബ്ദുൽ മജീദ് (62) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: മുഹമ്മദ് രിസാൽ, അബ്ദുൽ ഹഖീം, മുബാറക്, ഹാസിർ, റഹ്മത്ത്, മുഹമ്മദ് റാഷിദ്, ഷിഫ ഫാത്തിമ. മരുമക്കൾ: ജസീല ചുള്ളിക്കാപ്പറമ്പ്, നാദിയ പുൽപ്പറമ്പ്, റിൻഷ പാലോത്ത്, ഹബീബ വെളക്കോട്ടിൽ, റിഷ്ദാ ബാനു പൊറ്റശ്ശേരി.