കൊടുവള്ളി: പിലാശ്ശേരി കല്ല് തൊടുകയിൽ ഉമ്മയ്യ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കാരാട്ട് കോടകല്ലൻ അബു ഹാജി. മക്കൾ: കുഞ്ഞാലി, ഫാത്തിമ, സുഹറ. മരുമക്കൾ: കോയ മൂഴിക്കൽ, മുഹമ്മദ് കിഴക്കോത്ത്, ആയിഷാബി.