കക്കട്ടിൽ: നരിപ്പറ്റയിലെ പാലോത്ത് പള്ളിക്കുട്ടിഹാജി (95) നിര്യാതനായി. ഭാര്യ: പനയുള്ളതിൽ അയിശു (മംഗലാട്). മക്കൾ: അസീസ്, ഹുസൈൻ (റിട്ട. അധ്യാപകൻ പേരോട് എച്ച്.എസ്.എസ്), ആബിദ, റസിയ (എസ്.ഐ.എച്ച്.എസ്.എസ്.എസ് ഉമ്മത്തൂർ ), ആമദ് ഇടവഞ്ചേരി (വാണിമേൽ ), ഉമ്മർ പറമ്പത്ത് (കല്ലിക്കണ്ടി). മരുമക്കൾ: റംല വെളുത്ത പറമ്പത്ത് (എടച്ചേരി), കീടക്കാട്ട് (ബുഷ്റ). സഹോദരങ്ങൾ: പരേതരായ കീടക്കാട്ട് കുഞ്ഞബ്ദുല്ല ഹാജി, മരുതേരിപറമ്പത് അന്ത്രു ഹാജി, കണ്ടോത്തു കുട്ടിആലി ഹാജി, പാലോത്ത് ഇബ്രാഹിം ഹാജി, മരുതേരി പാത്തു ഹജ്ജുമ്മ, മരുതേരി കുഞ്ഞാമി.