കോഴിക്കോട്: കക്കോടി പരേതനായ പേരടി ഇല്ലത്ത് ശങ്കരൻ വൈദ്യരുടെ ഭാര്യ വിശാലാക്ഷി (85) നിര്യാതയായി. മക്കൾ: പരേതയായ ലളിത (ബേബി), ലത (മഹീന്ദ്ര ഫിനാൻസ് തിരൂർ), ലതിക (മാനേജർ, കെ.ജി.ബി പടിയൂർ ഇരിട്ടി), ലീന (വീ ത്രീ, കക്കോടി), ലസിത (അമൃതവിദ്യാലയം താനൂർ). മരുമക്കൾ: പരേതനായ ജയൻ തിരൂർ, മനോജ് കുമാർ (എക്സൈസ് സ്പെഷൽ സ്ക്വാഡ്, കോഴിക്കോട്), ഷൈലേഷ് കക്കോടി, ഗോകുൽ താനൂർ (ഗവ. ആശുപത്രി, പെരിന്തൽമണ്ണ).