വാണിമേൽ: വിലങ്ങാട് കൂലിപ്പറമ്പിൽ മാത്യു (അപ്പച്ചൻ -82) നിര്യാതനായി. ഭാര്യ: പരേതയായ കണ്ണമുണ്ടയിൽ ത്രേസ്യാമ്മ. മക്കൾ: മോളി, ബേബി, ലിസ്സി (വിശാഖപട്ടണം), ജോസ്, റോയി, ഡയന, സയന (ഇരുവരും അയർലൻഡ്). മരുമക്കൾ: ഫിലിപ് കോളയാട്, ലൂസി മാഹി, ആഷ്ലി കൂരാച്ചുണ്ട്, സെൽമ കോളയാട്, തോമസ് ചെമ്പൻതൊട്ടി, ഷിജോ ചെമ്പൻതൊട്ടി. സംസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം രണ്ടരക്ക് സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.