നായർകുഴി: പരേതനായ മേച്ചിരി നാരായണൻ നായരുടെ മകൻ മേച്ചിരി കൃഷ്ണൻകുട്ടി (55) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: ദാമോദരൻ നായർ, ദേവകി, വേലായുധൻ (അജയ് ടൈംസ്, കെട്ടാങ്ങൽ), രുഗ്മിണി.