പയ്യോളി: കീഴൂരിലെ മഞ്ഞിലക്കണ്ടി രാഘവൻ അടിയോടി (82) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. സഹോദരങ്ങൾ: പരേതരായ അപ്പുക്കുട്ടൻ അടിയോടി, പത്മാവതി അമ്മ. സഞ്ചയനം ശനിയാഴ്ച.