മേപ്പയ്യൂർ: തിരുമംഗലത്ത് കുഞ്ഞമ്മദ് (72) നിര്യാതനായി. ഭാര്യ : മറിയം. മക്കൾ: മജീദ്, ഖത്തർ, സമീർ (ദുബൈ), മുനീർ (ഡ്രൈവർ). മരുമക്കൾ: സീനത്ത്, റസീന, സൗദ. സഹോദരങ്ങൾ: മറിയം, നഫീസ, ഉമ്മർ മൊയ്തി, ഇബ്രാഹിം, കുഞ്ഞാമി, സുബൈദ.