മുക്കം: മമ്പേറ്റ പുന്നാറ്റുമ്മൽ പി.സി. ഭാസ്കരൻ (80) പരപ്പനങ്ങാടി മകളുടെ വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ കിഴക്കേപുരക്കൽ ഇന്ദിര (റിട്ട. അധ്യാപിക). മക്കൾ: പരേതനായ അരുൺ, അരുണിമ (അധ്യാപിക, എ.എൽ.പി.എസ് കടലുണ്ടി). മരുമകൻ. ഗിരീഷ്കുമാർ (ഗവ. എൻജിനീയറിങ് കോളജ്, വെസ്റ്റ്ഹിൽ കോഴിക്കോട് ). സഞ്ചയനം തിങ്കളാഴ്ച.