വടകര: കുറ്റിക്കാട്ടിൽ ഷഹ്ദിയ ഷെറിൻ (24) നിര്യാതയായി. ഭർത്താവ്: അർഫാൻ (അലി സ്റ്റോർ, വടകര). പിതാവ്: ശാദുലി. മാതാവ്: ജാസ്മിൻ. സഹോദരൻ: മെഹറലി.