കോഴിക്കോട്: റിട്ട. സെയിൽ ടാക്സ് കമീഷണർ മലാപ്പറമ്പ് ഹൗസിങ് കോളനി എം.എച്ച്.സി 155 വീട്ടിൽ യു. മാധവൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി നേത്യാർ. മക്കൾ: ഇ. വിജയകുമാർ (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), ഇ. പ്രകാശ് (റിട്ട. സൂപ്രണ്ട്, വയനാട് ജില്ല കോടതി). മരുമക്കൾ: ഷൈനി പുത്തലത്ത്, ഗീത കെ. (ജൂനിയർ സൂപ്രണ്ട്, കലക്ടറേറ്റ് വയനാട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.