ആയഞ്ചേരി: വള്ളിയാട് ആദ്യകാല മതപ്രഭാഷകൻ ഉണിക്കാണ്ടി മൊയ്തു മുസ്ലിയാർ (90) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: അഹ്മദ്, അബ്ദുറഹിമാൻ ഫൈസി, സൈനബ. മരുമക്കൾ: അബൂബക്കർ (കുനിങ്ങാട്), ഷഹീദ (അരൂര്‍), സഹോദരൻ: പരേതനായ മൂസ മുസ്ലിയാർ.