നന്മണ്ട: ചീക്കിലോട് ഒളയിമ്മൽ കുമാരൻ (78) നിര്യാതനായി. ഭാര്യ: ദേവി. മകൾ: നിഷ.
മരുമകൻ: മണികുമാർ (ബാലബോധിനി, റിട്ട. കെ.എസ്.ആർ.ടി.സി). സഹോദരങ്ങൾ: ദേവി, പരേതനായ ബാലൻ, ശാന്ത, പ്രേമ, ഭാസ്കരൻ, രാജൻ. സഞ്ചയനം ഞായറാഴ്ച.