താമരശ്ശേരി: മലോറം കാവുമ്പുറം വയനാടൻ കുന്ന് ചെറിയ രാമൻ (94) നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണുകുട്ടി. മക്കൾ: ഗിരീഷ് (പുതുപ്പാടി സീഡ് ഫാം), സുബാഷ്, പങ്കജ, ഗീത. മരുമക്കൾ: ഗംഗാധരൻ ഇയ്യാട്, ശാന്ത, അഞ്ചുഷ, പരേതനായ ജ്യോതീന്ദ്രൻ.