പെരുവയൽ: നടുക്കണ്ടി മരക്കാരുട്ടി ഹാജി (95) നിര്യാതനായി. ഏറെക്കാലം മാവൂരിൽ മത്സ്യവ്യാപാരിയായിരുന്നു. ജീവകാരുണ്യപ്രവർത്തന രംഗത്ത് സജീവമായിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ഹംസ (ഒമാൻ), പരേതരായ മാമു, ഖദീജ. മരുമക്കൾ: സഫിയ കക്കോടി, ആമിന എരഞ്ഞിമാവ്, കോയ പെരുവയൽ.